സൗഹൃദം സൗഹൃദം എന്നും വിലപ്പെട്ടതാണ്. നമ്മുടെ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കുന്ന നല്ലൊരു സുഹൃത്ത്. അങ്ങനെ ഉള്ള ഓരോരുത്തരെയും ഒരിക്കലും മറക്കാനാവില്ല. മുഖ ഭംഗിയോ ആകാര വടിവോ നോക്കിയോ കഴിവും കഴിവുകേടും നോക്കിയല്ല നമ്മൾ അവരെ സ്നേഹിക്കുകയും മനസ്സിൽ ഒരു സ്ഥാനം കൊടുക്കുകയും ചെയ്യുന്നത്. അത് അവരുടെ ആത്മാർത്ഥമായ സ്നേഹവും വിശ്വാസവും മനസ്സ് തുറന്ന് സംസാരിക്കുവാനുള്ള താല്പര്യം കൊണ്ട് മാത്രമാണ്. അത് നീ എനിക്കും ഞാൻ നിനക്കും തന്നിട്ടില്ലേ. ഒരു സുഹൃത്ത് എന്നതിനേക്കാൾ മുകളിലാണ് നിനക്ക് സ്ഥാനം... തെറ്റുകൾ പറഞ്ഞ് തരുന്ന.. തളരുമ്പോൾ ഒപ്പം നിക്കുന്ന... എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന... എന്നെ സ്നേഹിക്കുന്ന ഒരു പെങ്ങൾ... ചേച്ചി...അമ്മ... ഒരു സ്ത്രീ ആണെങ്കിലും അവളെ വിളിക്കുന്ന വാക്കുകളേക്കാൾ മുകളിലാണ് നിനക്ക് സ്ഥാനം... പെണ്ണ്.... ആണിന് തുണ ആയവൾ... ആകേണ്ടവൾ... അത് നീ തന്നെ ആണ്.... കുശുമ്പും കുറുമ്പും നിറഞ്ഞ കുഞ്ഞു പെങ്ങളാണെടി നീ... എന്റെ അമ്മ... പെറ്റുനോവിന്റെ വേദന ഒരിക്കലും പങ്കുവെച്ചിട്ടില്ലാത്ത സ്ത്രീ... സ്ത്രീ അപല ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്... പക്ഷെ അവൾ അപലയല്ല എന്ന് ...
Posts
- Get link
- X
- Other Apps
നിനക്കായ് പൊട്ടിയ കുപ്പി വള ച്ചില്ലു കൊണ്ടെൻറെ ഇഷ്ടത്തിന് പറ്റൊന്നോടിച്ചു നോക്കി ചിതറിയ ചിൽമുറി എന്റെ കൈ വെള്ളയിൽ ചിതറി കിടപ്പു മണൽ തരിപോൽ ഇഷ്ട്ടമായേകിയ കുപ്പിവളകൊണ്ടെന്റെ ഉള്ളം കൈയൊന്നു മുറിഞ്ഞീടുമ്പോ ചിതറിയ ചില്ലുമുറിക്കൊപ്പം എണ്ണി ഞാൻ സ്നേഹത്തിന് നിറമുള്ള ചുടുചോരയെ ചിൽ തരികളെക്കാളേറെ വിലനൽകിയെൻ മുറിവിൽ പൊടിഞ്ഞൊരാ രക്തത്തിന് അറിയാതെ അറിഞ്ഞു ഞാനാസത്യം , ചില്ലല്ല യിന്നെന്റെ നെഞ്ചിലെ ചുടു ചോര നീ നാഡി ഞരമ്പിലൂടൊഴുകുന്ന ചോരക്കും നിന്നുടെ ഗന്ധമാണിന്നുമെന്നും ...
- Get link
- X
- Other Apps
പറയാൻ കൊതിച്ച വാക്കും പാടാൻ മറന്ന പാട്ടും മനസ്സിലൊരു മായാത്ത മുറിപ്പാടു സൃഷ്ട്ടിച്ചതുപോലെ... കിളിയുടെ മൃദുല ശരീരത്തിലെ സ്വർണ നിറ തൂവൽ പോലെ മനോഹരമായിരുന്നു ഞാനെങ്കിൽ എന്ന് ഓർത്തോപോകുമ്പോഴും എന്നിലെ എന്നിൽ ഞാൻ എന്നും സംതൃപ്തനാണ്...! ഇനിയും അങ്ങനെ തന്നെ ആവും.. അഗ്നിപോലെരിച്ചിടും നിന്നെഞാനിന്നെന്റെ ഉള്ളിലിന്നടങ്ങാത്ത നൊമ്പരത്തെ..
- Get link
- X
- Other Apps
ARTICLE A STUDY ON THE READING COMPREHENSION ABILITY OF THE HIGH SCHOOL STUDENTS ABSTRACT The main objective of the study is to find the Reading comprehension ability of the High school students. The investigator adopted experimental study. The sample consist of students of 8 th standard of Government Vocational Higher Secondary School, Nedumkandam. INTRODUCTION Reading comprehension is the ability to read text process and understanding the meanings. an individual’s ability to comprehend text is influenced by their traits and skills, one of which is the ability to make inferences. If word recognitions is difficult, students use too much of their processing capacity to read individual words, which interferes with their ability to comprehend what is reading. There are a number of approaches to improve reading comprehension, including improving strategies. ...